2 രാജാക്കന്മാർ 11:7 - സത്യവേദപുസ്തകം OV Bible (BSI)7 ശബ്ബത്തിൽ തവണ മാറി പോകുന്ന നിങ്ങളിൽ രണ്ടു കൂട്ടങ്ങൾ രാജാവിന്റെ അടുക്കൽ യഹോവയുടെ ആലയത്തിൽ കാവലായിരിക്കേണം. Viz kapitolaസത്യവേദപുസ്തകം C.L. (BSI)7 തവണ കഴിഞ്ഞുപോകുന്ന രണ്ടു വിഭാഗങ്ങൾ ആയുധധാരികളായി സർവേശ്വരന്റെ ആലയത്തിൽ രാജാവിനെ സംരക്ഷിക്കാൻ എപ്പോഴും ഉണ്ടായിരിക്കണം. Viz kapitolaഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം7 ശബ്ബത്തിൽ തവണ മാറിപോകുന്ന നിങ്ങളിൽ രണ്ടുകൂട്ടം രാജാവിനുവേണ്ടി യഹോവയുടെ ആലയത്തിന് കാവലായിരിക്കേണം. Viz kapitolaമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)7 ശബ്ബത്തിൽ തവണ മാറിപോകുന്ന നിങ്ങളിൽ രണ്ടു കൂട്ടങ്ങൾ രാജാവിന്റെ അടുക്കൽ യഹോവയുടെ ആലയത്തിൽ കാവലായിരിക്കേണം. Viz kapitolaസമകാലിക മലയാളവിവർത്തനം7 ശബ്ബത്തുനാളിൽ ഒഴിവുള്ള മറ്റേ രണ്ടുകൂട്ടർ യഹോവയുടെ ആലയത്തിൽ രാജാവിനു കാവൽനിൽക്കണം. Viz kapitola |