2 കൊരിന്ത്യർ 8:11 - സത്യവേദപുസ്തകം OV Bible (BSI)11 എന്നാൽ താൽപര്യപ്പെടുവാൻ മനസ്സൊരുക്കം ഉണ്ടായതുപോലെ നിങ്ങളുടെ പ്രാപ്തിക്ക് ഒത്തവണ്ണം നിവൃത്തി ഉണ്ടാകേണ്ടതിന് ഇപ്പോൾ പ്രവൃത്തിയും അനുഷ്ഠിപ്പിൻ. Viz kapitolaസത്യവേദപുസ്തകം C.L. (BSI)11 നേരത്തെ ആസൂത്രണം ചെയ്തിരുന്ന പദ്ധതിയനുസരിച്ച്, അതു പൂർത്തിയാക്കുവാൻ ഇപ്പോൾ നിങ്ങൾ കഴിവനുസരിച്ചു പ്രവർത്തിക്കുക. ആരംഭിക്കുവാൻ നിങ്ങൾ കാണിച്ച ഉത്സാഹം അതു പൂർത്തിയാക്കുന്നതിലും ഉണ്ടായിരിക്കട്ടെ. Viz kapitolaഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം11 എന്നാൽ താല്പര്യപ്പെടുവാൻ മനസ്സൊരുക്കം ഉണ്ടായതുപോലെ നിങ്ങളുടെ പ്രാപ്തിക്കു ഒത്തവണ്ണം പൂർത്തീകരണം ഉണ്ടാകേണ്ടതിന് ഇപ്പോൾ ഇത് പ്രവൃത്തിക്കുവിൻ. Viz kapitolaമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)11 എന്നാൽ താല്പര്യപ്പെടുവാൻ മനസ്സൊരുക്കം ഉണ്ടായതുപോലെ നിങ്ങളുടെ പ്രാപ്തിക്കു ഒത്തവണ്ണം നിവൃത്തി ഉണ്ടാകേണ്ടതിന്നു ഇപ്പോൾ പ്രവൃത്തിയും അനുഷ്ഠിപ്പിൻ. Viz kapitola |