2 ദിനവൃത്താന്തം 8:1 - സത്യവേദപുസ്തകം OV Bible (BSI)1 ശലോമോൻ യഹോവയുടെ ആലയവും തന്റെ അരമനയും ഇരുപത് സംവത്സരം കൊണ്ടു പണിതശേഷം Viz kapitolaസത്യവേദപുസ്തകം C.L. (BSI)1 ഇരുപതു വർഷംകൊണ്ടു സർവേശ്വരന്റെ ആലയവും രാജകൊട്ടാരവും ശലോമോൻ പണിതുതീർത്തു. Viz kapitolaഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം1 ശലോമോൻ യഹോവയുടെ ആലയവും തന്‍റെ രാജകൊട്ടാരവും ഇരുപതു വര്‍ഷം കൊണ്ടു പണി തീർത്തു. Viz kapitolaമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)1 ശലോമോൻ യഹോവയുടെ ആലയവും തന്റെ അരമനയും ഇരുപതു സംവത്സരം കൊണ്ടു പണിതശേഷം Viz kapitolaസമകാലിക മലയാളവിവർത്തനം1 യഹോവയുടെ ആലയവും തന്റെ അരമനയും പണിയാൻ ശലോമോന് ഇരുപതുവർഷം വേണ്ടിവന്നു. Viz kapitola |