Online Bible

- Reklamy -




2 ദിനവൃത്താന്തം 3:16 - സത്യവേദപുസ്തകം OV Bible (BSI)

16 അന്തർമന്ദിരത്തിൽ ഉള്ളതുപോലെ മാലകളെ അവൻ ഉണ്ടാക്കി സ്തംഭങ്ങളുടെ തലയ്ക്കൽ വച്ചു; നൂറു മാതളപ്പഴവും ഉണ്ടാക്കി മാലകളിൽ കോർത്തിട്ടു.

Viz kapitola kopírovat

സത്യവേദപുസ്തകം C.L. (BSI)

16 കണ്ഠാഭരണം പോലെയുള്ള ചങ്ങലകൾകൊണ്ട് സ്തംഭങ്ങളുടെ മുകൾഭാഗം അലങ്കരിച്ചു. നൂറു മാതളപ്പഴരൂപങ്ങൾ ഉണ്ടാക്കി അവ ചങ്ങലകളിൽ പിടിപ്പിച്ചു.

Viz kapitola kopírovat

ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം

16 അന്തർമ്മന്ദിരത്തിൽ ഉള്ളതുപോലെ മാലകൾ ഉണ്ടാക്കി സ്തംഭങ്ങളുടെ മുകൾഭാഗത്തു വച്ചു; നൂറു മാതളപ്പഴവും ഉണ്ടാക്കി മാലകളിൽ കോർത്തിട്ടു.

Viz kapitola kopírovat

മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)

16 അന്തർമ്മന്ദിരത്തിൽ ഉള്ളപോലെ മാലകളെ അവൻ ഉണ്ടാക്കി സ്തംഭങ്ങളുടെ തലെക്കൽ വെച്ചു; നൂറു മാതളപ്പഴവും ഉണ്ടാക്കി മാലകളിൽ കോർത്തിട്ടു.

Viz kapitola kopírovat

സമകാലിക മലയാളവിവർത്തനം

16 കണ്ണികൾ കൊരുത്തുചേർത്തവിധമുള്ള ചങ്ങലകൾ സ്തംഭങ്ങളുടെ മുകളിൽ സ്ഥാപിച്ച് അദ്ദേഹം അവയെ അലങ്കരിച്ചു; നൂറു മാതളപ്പഴങ്ങളും ഉണ്ടാക്കി ചങ്ങലയിൽ ഘടിപ്പിച്ചു.

Viz kapitola kopírovat




2 ദിനവൃത്താന്തം 3:16

Následuj nás:

Reklamy


Reklamy