Online Bible

- Reklamy -




2 ദിനവൃത്താന്തം 23:10 - സത്യവേദപുസ്തകം OV Bible (BSI)

10 അവൻ സകല ജനത്തെയും താന്താന്റെ കൈയിൽ ആയുധവുമായി ആലയത്തിന്റെ വലത്തുവശംമുതൽ ആലയത്തിന്റെ ഇടത്തുവശംവരെ യാഗപീഠത്തിനും ആലയത്തിനും നേരേ രാജാവിന്റെ ചുറ്റും നിർത്തി;

Viz kapitola kopírovat

സത്യവേദപുസ്തകം C.L. (BSI)

10 അദ്ദേഹം ആയുധധാരികളായ ജനത്തെ ആലയത്തിന്റെ തെക്കുവശം മുതൽ വടക്കുവശംവരെ യാഗപീഠത്തിനും ആലയത്തിനും ചുറ്റുമായി രാജാവിന്റെ സംരക്ഷണത്തിനു നിർത്തി.

Viz kapitola kopírovat

ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം

10 അവൻ സകലജനത്തെയും താന്താന്‍റെ കയ്യിൽ ആയുധവുമായി ആലയത്തിന്‍റെ വലത്തുവശം മുതൽ ഇടത്തുവശംവരെ യാഗപീഠത്തിനും ആലയത്തിനും നേരെ രാജാവിന്‍റെ ചുറ്റും നിർത്തി;

Viz kapitola kopírovat

മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)

10 അവൻ സകലജനത്തെയും താന്താന്റെ കയ്യിൽ ആയുധവുമായി ആലയത്തിന്റെ വലത്തുവശം മുതൽ ആലയത്തിന്റെ ഇടത്തുവശംവരെ യാഗപീഠത്തിന്നും ആലയത്തിന്നും നേരെ രാജാവിന്റെ ചുറ്റും നിർത്തി;

Viz kapitola kopírovat

സമകാലിക മലയാളവിവർത്തനം

10 അദ്ദേഹം ജനങ്ങളെയെല്ലാം ആയുധധാരികളാക്കി ദൈവാലയത്തിന്റെ തെക്കുവശംമുതൽ വടക്കുവശംവരെ, ആലയത്തിനും യാഗപീഠത്തിനും അടുത്ത് രാജാവിനു ചുറ്റും അണിനിരത്തി.

Viz kapitola kopírovat




2 ദിനവൃത്താന്തം 23:10

Následuj nás:

Reklamy


Reklamy