1 ദിനവൃത്താന്തം 5:16 - സത്യവേദപുസ്തകം OV Bible (BSI)16 അവർ ഗിലെയാദിലെ ബാശാനിലും അതിനുൾപ്പെട്ട പട്ടണങ്ങളിലും അവരുടെ അതിരുകളോളം ശാരോനിലെ എല്ലാ പുല്പുറങ്ങളിലും പാർത്തു. Viz kapitolaസത്യവേദപുസ്തകം C.L. (BSI)16 അവർ ഗിലെയാദിലെ ബാശാനിലും അതിർത്തിവരെയുള്ള അതിന്റെ പട്ടണങ്ങളിലും ശാരോനിലെ മേച്ചിൽസ്ഥലങ്ങളിലുമായി പാർത്തു. Viz kapitolaഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം16 അവർ ഗിലെയാദിലെ ബാശാനിലും, അതിന്‍റെ പട്ടണങ്ങളിലും ശാരോനിലെ എല്ലാപുല്പുറങ്ങളുടെയും അതിർവരെ താമസിച്ചു. Viz kapitolaമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)16 അവർ ഗിലെയാദിലെ ബാശാനിലും അതിന്നുൾപ്പെട്ട പട്ടണങ്ങളിലും അവരുടെ അതിരുകളോളം ശാരോനിലെ എല്ലാപുല്പുറങ്ങളിലും പാർത്തു. Viz kapitolaസമകാലിക മലയാളവിവർത്തനം16 ഗിലെയാദിലും ബാശാനിലും അതിനോടുചേർന്നുള്ള ഗ്രാമങ്ങളിലും ശാരോനിലെ പുൽപ്പുറങ്ങളിൽ അവർ ചെന്നെത്തിയിടത്തോളം ഭാഗങ്ങളിലും ഗാദ്യർ താമസിച്ചിരുന്നു. Viz kapitola |