1 ദിനവൃത്താന്തം 19:8 - സത്യവേദപുസ്തകം OV Bible (BSI)8 ദാവീദ് അതു കേട്ടപ്പോൾ യോവാബിനെയും വീരന്മാരുടെ സകല സൈന്യത്തെയും അയച്ചു. Viz kapitolaസത്യവേദപുസ്തകം C.L. (BSI)8 ദാവീദ് ഈ വിവരം കേട്ടപ്പോൾ യോവാബിനെയും ധീരയോദ്ധാക്കൾ അടങ്ങിയ മുഴുവൻ സൈന്യത്തെയും അങ്ങോട്ടയച്ചു. Viz kapitolaഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം8 ദാവീദ് അത് കേട്ടപ്പോൾ യോവാബിനെയും വീരന്മാരുടെ സകലസൈന്യത്തെയും അയച്ചു. Viz kapitolaമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)8 ദാവീദ് അതു കേട്ടപ്പോൾ യോവാബിനെയും വീരന്മാരുടെ സകലസൈന്യത്തെയും അയച്ചു. Viz kapitolaസമകാലിക മലയാളവിവർത്തനം8 ഇതു കേട്ടിട്ട് ദാവീദ് യോദ്ധാക്കളുടെ സർവസൈന്യത്തോടുംകൂടി യോവാബിനെ അയച്ചു. Viz kapitola |