സെഖര്യാവ് 14:1 - സത്യവേദപുസ്തകം C.L. (BSI)1 ഇതാ സർവേശ്വരന്റെ ദിനം വരുന്നു. അന്ന് യെരൂശലേമിൽനിന്ന് കൊള്ളയടിച്ച മുതൽ നിങ്ങളുടെ കൺമുമ്പിൽവച്ചുതന്നെ അവർ പങ്കിടും. Viz kapitolaസത്യവേദപുസ്തകം OV Bible (BSI)1 അവർ നിന്റെ നടുവിൽവച്ചു നിന്റെ കൊള്ള വിഭാഗിപ്പാനുള്ള യഹോവയുടെ ഒരു ദിവസം വരുന്നു. Viz kapitolaഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം1 അവർ നിന്റെ നടുവിൽവച്ചു നിന്റെ കൊള്ള വിഭാഗിക്കുവാനുള്ള യഹോവയുടെ ഒരു ന്യായവിധി ദിവസം വരുന്നു. Viz kapitolaമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)1 അവർ നിന്റെ നടുവിൽവെച്ചു നിന്റെ കൊള്ള വിഭാഗിപ്പാനുള്ള യഹോവയുടെ ഒരു ദിവസം വരുന്നു. Viz kapitolaസമകാലിക മലയാളവിവർത്തനം1 യഹോവയുടെ ഒരു ദിവസം വരുന്നു; ജെറുശലേമേ, അന്നു നിന്റെ സമ്പത്തു കൊള്ളയടിക്കപ്പെടുകയും നിന്റെ മതിലുകൾക്കുള്ളിൽവെച്ചുതന്നെ അവ വിഭജിക്കപ്പെടുകയും ചെയ്യും. Viz kapitola |