ഉത്തമഗീതം 7:10 - സത്യവേദപുസ്തകം C.L. (BSI)10 ഞാൻ എന്റെ പ്രിയനുള്ളവൾ; പ്രിയന്റെ അഭിനിവേശം എന്നിലാകുന്നു. Viz kapitolaസത്യവേദപുസ്തകം OV Bible (BSI)10 അത് എന്റെ പ്രിയനു മൃദുപാനമായി അധരത്തിലും പല്ലിലുംകൂടി കടക്കുന്നതും ആകുന്നു. Viz kapitolaഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം10 അത് എന്‍റെ പ്രിയന് മൃദുപാനമായി അധരത്തിലും പല്ലിലും കൂടി കടക്കുന്നതും ആകുന്നു. Viz kapitolaമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)10 അതു എന്റെ പ്രിയന്നു മൃദുപാനമായി അധരത്തിലും പല്ലിലും കൂടി കടക്കുന്നതും ആകുന്നു. Viz kapitolaസമകാലിക മലയാളവിവർത്തനം10 ഞാൻ എന്റെ പ്രിയനുള്ളവൾ, അവന്റെ ആഗ്രഹം എന്നിലേക്കാകുന്നു. Viz kapitola |