ഉത്തമഗീതം 1:13 - സത്യവേദപുസ്തകം C.L. (BSI)13 സ്തനങ്ങൾക്കിടയിൽ അണിഞ്ഞ മൂറിൻകെട്ടാണ് എന്റെ പ്രിയതമൻ. Viz kapitolaസത്യവേദപുസ്തകം OV Bible (BSI)13 എന്റെ പ്രിയൻ എനിക്കു സ്തനങ്ങളുടെ മധ്യേ കിടക്കുന്ന മൂറിൻകെട്ടുപോലെയാകുന്നു. Viz kapitolaഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം13 എന്‍റെ പ്രിയൻ എനിക്ക് സ്തനങ്ങളുടെ മദ്ധ്യേ കിടക്കുന്ന മൂറിൻ കെട്ടുപോലെയാകുന്നു. Viz kapitolaമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)13 എന്റെ പ്രിയൻ എനിക്കു സ്തനങ്ങളുടെ മദ്ധ്യേ കിടക്കുന്ന മൂറിൻ കെട്ടുപോലെയാകുന്നു. Viz kapitolaസമകാലിക മലയാളവിവർത്തനം13 എന്റെ പ്രിയൻ എനിക്ക് എന്റെ സ്തനങ്ങൾക്കിടയിൽ വിശ്രമിക്കുന്ന മീറക്കെട്ടുപോലെ ആകുന്നു. Viz kapitola |