ഉത്തമഗീതം 1:11 - സത്യവേദപുസ്തകം C.L. (BSI)11 വെള്ളി പതിച്ച കനകാഭരണങ്ങൾ ഞങ്ങൾ നിനക്ക് നിർമ്മിച്ചു സമ്മാനിക്കാം. Viz kapitolaസത്യവേദപുസ്തകം OV Bible (BSI)11 ഞങ്ങൾ നിനക്കു വെള്ളിമണികളോടുകൂടിയ സുവർണസരപ്പളി ഉണ്ടാക്കിത്തരാം. Viz kapitolaഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം11 ഞങ്ങൾ നിനക്കു വെള്ളിമണികളോടു കൂടിയ സുവർണ്ണസരപ്പളിമാല ഉണ്ടാക്കിത്തരാം. Viz kapitolaമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)11 ഞങ്ങൾ നിനക്കു വെള്ളിമണികളോടു കൂടിയ സുവർണ്ണസരപ്പളി ഉണ്ടാക്കിത്തരാം. Viz kapitolaസമകാലിക മലയാളവിവർത്തനം11 വെള്ളിമണികൾകൊണ്ട് അലങ്കരിച്ച തങ്കക്കമ്മലുകൾ ഞങ്ങൾ നിനക്കായി പണിയും. Viz kapitola |