റോമർ 5:4 - സത്യവേദപുസ്തകം C.L. (BSI)4 എന്തെന്നാൽ കഷ്ടത സഹനശക്തിയും സഹനശക്തി പരിശോധനയെ അതിജീവിച്ചു എന്നതിന്റെ അംഗീകാരവും അത് പ്രത്യാശയും ഉളവാക്കുന്നു എന്നു നമുക്ക് അറിയാം. Viz kapitolaസത്യവേദപുസ്തകം OV Bible (BSI)4 നാം കഷ്ടങ്ങളിലും പ്രശംസിക്കുന്നു. Viz kapitolaഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം4 നാം കഷ്ടങ്ങളിലും ആനന്ദിക്കുന്നു. Viz kapitolaമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)4 നാം കഷ്ടങ്ങളിലും പ്രശംസിക്കുന്നു. Viz kapitolaസമകാലിക മലയാളവിവർത്തനം4 കാരണം, കഷ്ടത സഹനശക്തിയും സഹനശക്തി പരിപക്വതയും പരിപക്വത പ്രത്യാശയും ഉളവാക്കുന്നു എന്നു നാം അറിയുന്നു. Viz kapitola |