വെളിപ്പാട് 2:28 - സത്യവേദപുസ്തകം C.L. (BSI)28 എനിക്കു പിതാവിൽനിന്നു ലഭിച്ച അധികാരമാണിത്. ഉദയനക്ഷത്രം ഞാൻ നല്‌കും. “സഭകളോട് ആത്മാവ് അരുൾചെയ്യുന്നത് ചെവിയുള്ളവൻ കേൾക്കട്ടെ.” Viz kapitolaസത്യവേദപുസ്തകം OV Bible (BSI)28 ഞാൻ അവന് ഉദയനക്ഷത്രവും കൊടുക്കും. Viz kapitolaഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം28 ഞാൻ അവനു ഉദയനക്ഷത്രവും കൊടുക്കും. Viz kapitolaമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)28 ഞാൻ അവന്നു ഉദയനക്ഷത്രവും കൊടുക്കും. Viz kapitolaസമകാലിക മലയാളവിവർത്തനം28 എന്റെ പിതാവിൽനിന്ന് എനിക്കു ലഭിച്ചിട്ടുള്ളതുപോലെ ഞാൻ അവന് പ്രഭാതനക്ഷത്രം നൽകും. Viz kapitola |