Online Bible

- Reklamy -




സങ്കീർത്തനങ്ങൾ 6:3 - സത്യവേദപുസ്തകം C.L. (BSI)

3 സർവേശ്വരാ, എന്റെ ആത്മാവും അസ്വസ്ഥമായിരിക്കുന്നു; എത്രനാൾ അങ്ങ് അകന്നുനില്‌ക്കും?

Viz kapitola kopírovat

സത്യവേദപുസ്തകം OV Bible (BSI)

3 എന്റെ പ്രാണനും അത്യന്തം ഭ്രമിച്ചിരിക്കുന്നു; നീയോ, യഹോവേ, എത്രത്തോളം?

Viz kapitola kopírovat

ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം

3 എന്‍റെ പ്രാണനും അത്യന്തം ഭ്രമിച്ചിരിക്കുന്നു; അല്ലയോ, യഹോവേ, എത്രത്തോളം താമസിക്കും?

Viz kapitola kopírovat

മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)

3 എന്റെ പ്രാണനും അത്യന്തം ഭ്രമിച്ചിരിക്കുന്നു; നീയോ, യഹോവേ, എത്രത്തോളം?

Viz kapitola kopírovat

സമകാലിക മലയാളവിവർത്തനം

3 എന്റെ പ്രാണൻ അത്യധികം അസ്വസ്ഥമായിരിക്കുന്നു. ഇനിയും എത്രനാൾ, യഹോവേ, എത്രനാൾ?

Viz kapitola kopírovat




സങ്കീർത്തനങ്ങൾ 6:3

Následuj nás:

Reklamy


Reklamy