Online Bible

- Reklamy -




സങ്കീർത്തനങ്ങൾ 50:18 - സത്യവേദപുസ്തകം C.L. (BSI)

18 കള്ളനെ കണ്ടാൽ നീ അവനോടു കൂട്ടുകൂടുന്നു. വ്യഭിചാരികളോടു നീ പങ്കുചേരുന്നു.

Viz kapitola kopírovat

സത്യവേദപുസ്തകം OV Bible (BSI)

18 കള്ളനെ കണ്ടാൽ നീ അവന് അനുകൂലപ്പെടുന്നു; വ്യഭിചാരികളോട് നീ പങ്കു കൂടുന്നു.

Viz kapitola kopírovat

ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം

18 കള്ളനെ കണ്ടാൽ നീ അവന്‍റെ പക്ഷം ചേരുന്നു; വ്യഭിചാരികളോട് നീ കൂട്ട് കൂടുന്നു.

Viz kapitola kopírovat

മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)

18 കള്ളനെ കണ്ടാൽ നീ അവന്നു അനുകൂലപ്പെടുന്നു; വ്യഭിചാരികളോടു നീ പങ്കു കൂടുന്നു.

Viz kapitola kopírovat

സമകാലിക മലയാളവിവർത്തനം

18 ഒരു കള്ളനെക്കാണുമ്പോൾ നീ അയാളുമായി ചങ്ങാത്തംകൂടുന്നു; വ്യഭിചാരികളുമായി നീ ഭാഗധേയം പങ്കിടുന്നു.

Viz kapitola kopírovat




സങ്കീർത്തനങ്ങൾ 50:18

Následuj nás:

Reklamy


Reklamy