Online Bible

- Reklamy -




സങ്കീർത്തനങ്ങൾ 50:12 - സത്യവേദപുസ്തകം C.L. (BSI)

12 എനിക്കു വിശന്നാൽ ഞാൻ നിന്നോടു പറയുകയില്ല. ലോകവും അതിലുള്ള സമസ്തവും എൻറേതാണല്ലോ.

Viz kapitola kopírovat

സത്യവേദപുസ്തകം OV Bible (BSI)

12 എനിക്കു വിശന്നാൽ ഞാൻ നിന്നോടു പറകയില്ല; ഭൂലോകവും അതിന്റെ നിറവും എൻറേതത്രേ.

Viz kapitola kopírovat

ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം

12 “എനിക്ക് വിശക്കുമ്പോൾ ഞാൻ നിന്നോട് പറയുകയില്ല; ലോകവും അതിലുള്ള സകലവും എന്‍റെതാകുന്നു.

Viz kapitola kopírovat

മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)

12 എനിക്കു വിശന്നാൽ ഞാൻ നിന്നോടു പറകയില്ല; ഭൂലോകവും അതിന്റെ നിറവും എന്റേതത്രേ.

Viz kapitola kopírovat

സമകാലിക മലയാളവിവർത്തനം

12 എനിക്കു വിശക്കുന്നെങ്കിൽ ഞാൻ നിന്നോടു പറയുകയില്ല, കാരണം, ലോകവും അതിലുള്ള സമസ്തവും എന്റേതാണ്.

Viz kapitola kopírovat




സങ്കീർത്തനങ്ങൾ 50:12

Následuj nás:

Reklamy


Reklamy