Online Bible

- Reklamy -




സങ്കീർത്തനങ്ങൾ 50:11 - സത്യവേദപുസ്തകം C.L. (BSI)

11 ആകാശത്തിലെ പക്ഷികൾ എനിക്കുള്ളവയാണ്; വയലിൽ സഞ്ചരിക്കുന്നവയെല്ലാം എൻറേതാണ്.

Viz kapitola kopírovat

സത്യവേദപുസ്തകം OV Bible (BSI)

11 മലകളിലെ പക്ഷികളെയൊക്കെയും ഞാൻ അറിയുന്നു; വയലിലെ ജന്തുക്കളും എനിക്കുള്ളവ തന്നെ.

Viz kapitola kopírovat

ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം

11 മലകളിലെ പക്ഷികളെ എല്ലാം ഞാൻ അറിയുന്നു; വയലിലെ വന്യമൃഗങ്ങളും എനിക്കുള്ളവ തന്നെ.

Viz kapitola kopírovat

മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)

11 മലകളിലെ പക്ഷികളെ ഒക്കെയും ഞാൻ അറിയുന്നു; വയലിലെ ജന്തുക്കളും എനിക്കുള്ളവ തന്നേ.

Viz kapitola kopírovat

സമകാലിക മലയാളവിവർത്തനം

11 പർവതങ്ങളിലെ എല്ലാ പറവയെയും ഞാൻ അറിയുന്നു, വയലിലെ സകലജന്തുക്കളും എന്റെ വകയാണ്.

Viz kapitola kopírovat




സങ്കീർത്തനങ്ങൾ 50:11

Následuj nás:

Reklamy


Reklamy