Online Bible

- Reklamy -




സങ്കീർത്തനങ്ങൾ 49:16 - സത്യവേദപുസ്തകം C.L. (BSI)

16 ഒരുവൻ സമ്പന്നനായാലും അവന്റെ ഭവനത്തിന്റെ മഹത്ത്വം വർധിച്ചാലും നീ അസ്വസ്ഥനാകരുത്.

Viz kapitola kopírovat

സത്യവേദപുസ്തകം OV Bible (BSI)

16 ഒരുത്തൻ ധനവാനായിത്തീർന്നാലും അവന്റെ ഭവനത്തിന്റെ മഹത്ത്വം വർധിച്ചാലും നീ ഭയപ്പെടരുത്.

Viz kapitola kopírovat

ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം

16 ഒരുവൻ ധനവാനായി ഭവിച്ചാലും അവന്‍റെ ഭവനത്തിന്‍റെ മഹത്വം വർദ്ധിച്ചാലും നീ ഭയപ്പെടരുത്.

Viz kapitola kopírovat

മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)

16 ഒരുത്തൻ ധനവാനായിത്തീർന്നാലും അവന്റെ ഭവനത്തിന്റെ മഹത്വം വർദ്ധിച്ചാലും നീ ഭയപ്പെടരുതു.

Viz kapitola kopírovat

സമകാലിക മലയാളവിവർത്തനം

16 മറ്റുള്ളവരുടെ ധനം വർധിക്കുകയോ അവരുടെ ഭവനത്തിന്റെ മഹത്ത്വം വർധിക്കുകയോ ചെയ്യുമ്പോൾ നീ ഭയപ്പെടേണ്ടതില്ല;

Viz kapitola kopírovat




സങ്കീർത്തനങ്ങൾ 49:16

Následuj nás:

Reklamy


Reklamy