Online Bible

- Reklamy -




സങ്കീർത്തനങ്ങൾ 49:11 - സത്യവേദപുസ്തകം C.L. (BSI)

11 ദേശങ്ങൾ സ്വന്തപേരിലാക്കിയാലും ശവക്കുഴിയാണ് അവരുടെ നിത്യവസതി. തലമുറകളോളം അവരുടെ വാസസ്ഥലം

Viz kapitola kopírovat

സത്യവേദപുസ്തകം OV Bible (BSI)

11 തങ്ങളുടെ ഭവനങ്ങൾ ശാശ്വതമായും തങ്ങളുടെ വാസസ്ഥലങ്ങൾ തലമുറതലമുറയായും നില്ക്കും എന്നിങ്ങനെയാകുന്നു അവരുടെ അന്തർഗതം; തങ്ങളുടെ നിലങ്ങൾക്ക് അവർ തങ്ങളുടെ പേരിടുന്നു.

Viz kapitola kopírovat

ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം

11 തങ്ങളുടെ ശവക്കുഴികള്‍ ശാശ്വതമായും അവരുടെ വാസസ്ഥലങ്ങൾ തലമുറതലമുറയായും നില്ക്കും എന്നാകുന്നു അവരുടെ വിചാരം; അവരുടെ നിലങ്ങൾക്ക് അവർ അവരുടെ പേരിടുന്നു.

Viz kapitola kopírovat

മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)

11 തങ്ങളുടെ ഭവനങ്ങൾ ശാശ്വതമായും തങ്ങളുടെ വാസസ്ഥലങ്ങൾ തലമുറതലമുറയായും നില്ക്കും. എന്നിങ്ങനെയാകുന്നു അവരുടെ അന്തർഗ്ഗതം; തങ്ങളുടെ നിലങ്ങൾക്കു അവർ തങ്ങളുടെ പേരിടുന്നു.

Viz kapitola kopírovat

സമകാലിക മലയാളവിവർത്തനം

11 ദേശങ്ങൾക്ക് അവർ സ്വന്തം പേരിട്ടുവിളിച്ചാലും, ശവകുടീരങ്ങളായിരിക്കും അവരുടെ ശാശ്വതഭവനം, അനന്തര തലമുറകളിലും അതുതന്നെയാണവരുടെ വിശ്രമസ്ഥാനം.

Viz kapitola kopírovat




സങ്കീർത്തനങ്ങൾ 49:11

Následuj nás:

Reklamy


Reklamy