Online Bible

- Reklamy -




സങ്കീർത്തനങ്ങൾ 48:7 - സത്യവേദപുസ്തകം C.L. (BSI)

7 കിഴക്കൻകാറ്റിൽപ്പെട്ട് ആടിയുലയുന്ന തർശീശ് കപ്പലുകളിലെ നാവികരെപ്പോലെ അവർ ഭയന്നുവിറച്ചു.

Viz kapitola kopírovat

സത്യവേദപുസ്തകം OV Bible (BSI)

7 നീ കിഴക്കൻകാറ്റുകൊണ്ട് തർശ്ശീശ്കപ്പലുകളെ ഉടച്ചുകളയുന്നു. നാം കേട്ടതുപോലെ തന്നെ സൈന്യങ്ങളുടെ യഹോവയുടെ നഗരത്തിൽ,

Viz kapitola kopírovat

ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം

7 അവിടുന്ന് കിഴക്കൻ കാറ്റുകൊണ്ട് തർശ്ശീശ് കപ്പലുകൾ തകർത്ത് കളയുന്നു.

Viz kapitola kopírovat

മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)

7 നീ കിഴക്കൻകാറ്റുകൊണ്ടു തർശീശ് കപ്പലുകളെ ഉടെച്ചുകളയുന്നു.

Viz kapitola kopírovat

സമകാലിക മലയാളവിവർത്തനം

7 കിഴക്കൻകാറ്റിനാൽ തകർക്കപ്പെടുന്ന തർശീശ് കപ്പലുകളെപ്പോലെ അവിടന്ന് അവരെ നശിപ്പിച്ചുകളഞ്ഞു.

Viz kapitola kopírovat




സങ്കീർത്തനങ്ങൾ 48:7

Následuj nás:

Reklamy


Reklamy