സങ്കീർത്തനങ്ങൾ 45:1 - സത്യവേദപുസ്തകം C.L. (BSI)1 എന്റെ ഹൃദയം ശുഭവചനങ്ങൾകൊണ്ടു നിറയുന്നു. ഈ ഗാനം ഞാൻ രാജാവിനു സമർപ്പിക്കുന്നു. എഴുതാൻ ഒരുങ്ങിയിരിക്കുന്ന എഴുത്തുകാരന്റെ തൂലികപോലെയാണ് എന്റെ നാവ്. Viz kapitolaസത്യവേദപുസ്തകം OV Bible (BSI)1 എന്റെ ഹൃദയം ശുഭവചനത്താൽ കവിയുന്നു; എന്റെ കൃതി രാജാവിനു വേണ്ടിയുള്ളത് എന്നു ഞാൻ പറയുന്നു. എന്റെ നാവ് സമർഥനായ ലേഖകന്റെ എഴുത്തുകോൽ ആകുന്നു. Viz kapitolaഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം1 എന്‍റെ ഹൃദയം ശുഭവചനത്താൽ കവിയുന്നു; “എന്റെ കൃതി രാജാവിന് വേണ്ടിയുള്ളത്” എന്നു ഞാൻ പറയുന്നു. എന്റെ നാവ് സമർത്ഥനായ ലേഖകന്റെ എഴുത്തുകോൽ ആകുന്നു. Viz kapitolaമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)1 എന്റെ ഹൃദയം ശുഭവചനത്താൽ കവിയുന്നു; എന്റെ കൃതി രാജാവിന്നു വേണ്ടിയുള്ളതു എന്നു ഞാൻ പറയുന്നു. എന്റെ നാവു സമർത്ഥനായ ലേഖകന്റെ എഴുത്തുകോൽ ആകുന്നു. Viz kapitolaസമകാലിക മലയാളവിവർത്തനം1 എന്റെ ഹൃദയം ശുഭചിന്തയാൽ നിറഞ്ഞുകവിയുന്നു രാജാവിനുവേണ്ടി എന്റെ കൃതി ഞാൻ ആലപിക്കുന്നു; എന്റെ നാവ് നിപുണനായ എഴുത്തുകാരന്റെ തൂലികയാണ്. Viz kapitola |