സങ്കീർത്തനങ്ങൾ 44:16 - സത്യവേദപുസ്തകം C.L. (BSI)16 ഞങ്ങൾ എപ്പോഴും അപമാനിക്കപ്പെടുന്നു; ലജ്ജ ഞങ്ങളെ പൊതിയുന്നു. Viz kapitolaസത്യവേദപുസ്തകം OV Bible (BSI)16 എന്റെ അപമാനം ഇടവിടാതെ എന്റെ മുമ്പിൽ ഇരിക്കുന്നു; എന്റെ മുഖത്തെ ലജ്ജ എന്നെ മൂടിയിരിക്കുന്നു. Viz kapitolaഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം16 ഞാൻ ഇടവിടാതെ അപമാനം അനുഭവിക്കുന്നു; ലജ്ജ എന്‍റെ മുഖത്തെ മൂടിയിരിക്കുന്നു. Viz kapitolaമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)16 എന്റെ അപമാനം ഇടവിടാതെ എന്റെ മുമ്പിൽ ഇരിക്കുന്നു; എന്റെ മുഖത്തെ ലജ്ജ എന്നെ മൂടിയിരിക്കുന്നു. Viz kapitola |