Online Bible

- Reklamy -




സങ്കീർത്തനങ്ങൾ 41:6 - സത്യവേദപുസ്തകം C.L. (BSI)

6 എന്നെ കാണാൻ വരുന്നവർ ഉള്ളിൽ ദുഷ്ടതയോടെ പൊള്ളവാക്കുകൾ പറയുന്നു. അവർ പുറത്തിറങ്ങി തിന്മ പറഞ്ഞു പരത്തുന്നു.

Viz kapitola kopírovat

സത്യവേദപുസ്തകം OV Bible (BSI)

6 ഒരുത്തൻ എന്നെ കാൺമാൻ വന്നാൽ അവൻ കപടവാക്ക് പറയുന്നു; അവന്റെ ഹൃദയം നീതികേടു സംഗ്രഹിക്കുന്നു; അവൻ പുറത്തുപോയി അതു പ്രസ്താവിക്കുന്നു.

Viz kapitola kopírovat

ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം

6 ഒരുത്തൻ എന്നെ കാണുവാൻ വരുമ്പോൾ കപടവാക്കുകൾ പറയുന്നു; അവൻ ഹൃദയത്തിൽ നീതികേട് ചിന്തിക്കുകയും പുറത്തുപോയി അത് പ്രസ്താവിക്കുകയും ചെയ്യുന്നു.

Viz kapitola kopírovat

മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)

6 ഒരുത്തൻ എന്നെ കാണ്മാൻ വന്നാൽ അവൻ കപടവാക്കു പറയുന്നു; അവന്റെ ഹൃദയം നീതികേടു സംഗ്രഹിക്കന്നു; അവൻ പുറത്തുപോയി അതു പ്രസ്താവിക്കുന്നു.

Viz kapitola kopírovat

സമകാലിക മലയാളവിവർത്തനം

6 അവരിലൊരാൾ എന്നെ സന്ദർശിക്കാൻ വരുമ്പോൾ, ഹൃദയത്തിൽ അപവാദം സംഗ്രഹിക്കുമ്പോൾത്തന്നെ സ്നേഹിതനെപ്പോലെ സംസാരിക്കുന്നു; പിന്നീട് അവർ പുറത്തുചെന്ന് നാടുനീളെ അപവാദം പരത്തുന്നു.

Viz kapitola kopírovat




സങ്കീർത്തനങ്ങൾ 41:6

Následuj nás:

Reklamy


Reklamy