Online Bible

- Reklamy -




സങ്കീർത്തനങ്ങൾ 40:15 - സത്യവേദപുസ്തകം C.L. (BSI)

15 ‘നന്നായി, നന്നായി’ എന്നു പറഞ്ഞ് എന്നെ പരിഹസിക്കുന്നവർ നാണിച്ചു സ്തബ്ധരാകട്ടെ.

Viz kapitola kopírovat

സത്യവേദപുസ്തകം OV Bible (BSI)

15 നന്നായി, നന്നായി എന്ന് എന്നോടു പറയുന്നവർ തങ്ങളുടെ നാണം നിമിത്തം സ്തംഭിച്ചുപോകട്ടെ.

Viz kapitola kopírovat

ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം

15 “നന്നായി, നന്നായി” എന്നു എന്നോട് പറയുന്നവർ അവരുടെ ലജ്ജ നിമിത്തം സ്തംഭിച്ചുപോകട്ടെ.

Viz kapitola kopírovat

മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)

15 നന്നായി, നന്നായി എന്നു എന്നോടു പറയുന്നവർ തങ്ങളുടെ നാണംനിമിത്തം സ്തംഭിച്ചുപോകട്ടെ.

Viz kapitola kopírovat

സമകാലിക മലയാളവിവർത്തനം

15 എന്നോട്, “ആഹാ! ആഹാ!” എന്നു പറയുന്നവർ ലജ്ജകൊണ്ട് പരിഭ്രാന്തരാകട്ടെ.

Viz kapitola kopírovat




സങ്കീർത്തനങ്ങൾ 40:15

Následuj nás:

Reklamy


Reklamy