Online Bible

- Reklamy -




സങ്കീർത്തനങ്ങൾ 37:33 - സത്യവേദപുസ്തകം C.L. (BSI)

33 സർവേശ്വരൻ അവനെ ദുഷ്ടനു വിട്ടുകൊടുക്കുകയുമില്ല. ന്യായവിസ്താരത്തിൽ കുറ്റവാളിയെന്നു വിധിക്കപ്പെടാൻ സമ്മതിക്കുകയില്ല.

Viz kapitola kopírovat

സത്യവേദപുസ്തകം OV Bible (BSI)

33 യഹോവ അവനെ അവന്റെ കൈയിൽ വിട്ടുകൊടുക്കയില്ല; ന്യായവിസ്താരത്തിൽ അവനെ കുറ്റം വിധിക്കയുമില്ല.

Viz kapitola kopírovat

ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം

33 യഹോവ അവനെ അവന്‍റെ കയ്യിൽ വിട്ടുകൊടുക്കുകയില്ല; ന്യായവിസ്താരത്തിൽ അവനെ കുറ്റം വിധിക്കുകയുമില്ല.

Viz kapitola kopírovat

മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)

33 യഹോവ അവനെ അവന്റെ കയ്യിൽ വിട്ടുകൊടുക്കയില്ല; ന്യായവിസ്താരത്തിൽ അവനെ കുറ്റം വിധിക്കയുമില്ല.

Viz kapitola kopírovat

സമകാലിക മലയാളവിവർത്തനം

33 എന്നാൽ യഹോവ അവരെ അവരുടെ ഇഷ്ടത്തിന് ഏൽപ്പിച്ചുകൊടുക്കുകയോ ന്യായവിസ്താരത്തിൽ ശിക്ഷിക്കപ്പെടാൻ അനുവദിക്കുകയോ ചെയ്യുകയില്ല.

Viz kapitola kopírovat




സങ്കീർത്തനങ്ങൾ 37:33

Následuj nás:

Reklamy


Reklamy