സങ്കീർത്തനങ്ങൾ 37:32 - സത്യവേദപുസ്തകം C.L. (BSI)32 ദുഷ്ടൻ നീതിമാനുവേണ്ടി പതിയിരിക്കുന്നു; അവനെ കൊല്ലാൻ തക്കംനോക്കുന്നു. Viz kapitolaസത്യവേദപുസ്തകം OV Bible (BSI)32 ദുഷ്ടൻ നീതിമാനായി പതിയിരുന്ന്, അവനെ കൊല്ലുവാൻ നോക്കുന്നു. Viz kapitolaഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം32 ദുഷ്ടൻ നീതിമാനെ കൊല്ലുവാനായി പതിയിരിക്കുന്നു, Viz kapitolaമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)32 ദുഷ്ടൻ നീതിമാന്നായി പതിയിരുന്നു, അവനെ കൊല്ലുവാൻ നോക്കുന്നു. Viz kapitolaസമകാലിക മലയാളവിവർത്തനം32 നീതിനിഷ്ഠരുടെ ജീവൻ അപഹരിക്കാൻ ആഗ്രഹിച്ചുകൊണ്ട്, ദുഷ്ടർ അവർക്കായി പതിയിരിക്കുന്നു. Viz kapitola |