Online Bible

- Reklamy -




സങ്കീർത്തനങ്ങൾ 35:21 - സത്യവേദപുസ്തകം C.L. (BSI)

21 ‘ആഹാ, നീ ചെയ്തതു ഞങ്ങൾ കണ്ടല്ലോ,’ എന്നവർ പരിഹാസത്തോടെ വിളിച്ചുകൂകും.

Viz kapitola kopírovat

സത്യവേദപുസ്തകം OV Bible (BSI)

21 അവർ എന്റെ നേരേ വായ് പിളർന്നു: നന്നായി, ഞങ്ങൾ സ്വന്തകണ്ണാൽ കണ്ടു എന്നു പറഞ്ഞു.

Viz kapitola kopírovat

ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം

21 അവർ എന്‍റെ നേരെ വായ് പിളർന്നു: “നന്നായി, ഞങ്ങൾ സ്വന്തകണ്ണാൽ കണ്ടു” എന്നു പറഞ്ഞു.

Viz kapitola kopírovat

മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)

21 അവർ എന്റെ നേരെ വായ്പിളർന്നു: നന്നായി, ഞങ്ങൾ സ്വന്തകണ്ണാൽ കണ്ടു എന്നു പറഞ്ഞു.

Viz kapitola kopírovat

സമകാലിക മലയാളവിവർത്തനം

21 അവർ എന്റെനേരേ, “ആഹാ! ആഹാ!” എന്നു പറഞ്ഞ് പരിഹസിക്കുന്നു “ഞങ്ങളതു സ്വന്തം കണ്ണാൽ കണ്ടു,” എന്നും പറയുന്നു.

Viz kapitola kopírovat




സങ്കീർത്തനങ്ങൾ 35:21

Následuj nás:

Reklamy


Reklamy