Online Bible

- Reklamy -




സങ്കീർത്തനങ്ങൾ 34:22 - സത്യവേദപുസ്തകം C.L. (BSI)

22 സർവേശ്വരൻ തന്റെ ദാസന്മാരെ രക്ഷിക്കുന്നു; അവിടുത്തെ അഭയം പ്രാപിക്കുന്നവർ ശിക്ഷയ്‍ക്ക് ഇരയാവുകയില്ല.

Viz kapitola kopírovat

സത്യവേദപുസ്തകം OV Bible (BSI)

22 യഹോവ തന്റെ ദാസന്മാരുടെ പ്രാണനെ വീണ്ടുകൊള്ളുന്നു; അവനെ ശരണമാക്കുന്നവരാരും ശിക്ഷ അനുഭവിക്കയില്ല.

Viz kapitola kopírovat

ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം

22 യഹോവ തന്‍റെ ദാസന്മാരുടെ പ്രാണനെ രക്ഷിക്കുന്നു; ദൈവത്തെ ശരണമാക്കുന്നവർ ആരും ശിക്ഷ അനുഭവിക്കുകയില്ല.

Viz kapitola kopírovat

മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)

22 യഹോവ തന്റെ ദാസന്മാരുടെ പ്രാണനെ വീണ്ടുകൊള്ളുന്നു; അവനെ ശരണമാക്കുന്നവരാരും ശിക്ഷ അനുഭവിക്കയില്ല.

Viz kapitola kopírovat

സമകാലിക മലയാളവിവർത്തനം

22 യഹോവ തന്റെ സേവകരെ മോചിപ്പിക്കുന്നു; അങ്ങയിൽ അഭയംതേടുന്ന ആർക്കും ശിക്ഷാവിധി ഉണ്ടാകുകയില്ല.

Viz kapitola kopírovat




സങ്കീർത്തനങ്ങൾ 34:22

Následuj nás:

Reklamy


Reklamy