Online Bible

- Reklamy -




സങ്കീർത്തനങ്ങൾ 33:20 - സത്യവേദപുസ്തകം C.L. (BSI)

20 സർവേശ്വരനിൽ നാം പ്രത്യാശയർപ്പിച്ചിരിക്കുന്നു; അവിടുന്നാണ് നമ്മുടെ സഹായവും പരിചയും.

Viz kapitola kopírovat

സത്യവേദപുസ്തകം OV Bible (BSI)

20 നമ്മുടെ ഉള്ളം യഹോവയ്ക്കായി കാത്തിരിക്കുന്നു; അവൻ നമ്മുടെ സഹായവും പരിചയും ആകുന്നു.

Viz kapitola kopírovat

ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം

20 നമ്മുടെ ഉള്ളം യഹോവയ്ക്കായി കാത്തിരിക്കുന്നു; അവിടുന്ന് നമ്മുടെ സഹായവും പരിചയും ആകുന്നു.

Viz kapitola kopírovat

മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)

20 നമ്മുടെ ഉള്ളം യഹോവെക്കായി കാത്തിരിക്കുന്നു; അവൻ നമ്മുടെ സഹായവും പരിചയും ആകുന്നു.

Viz kapitola kopírovat

സമകാലിക മലയാളവിവർത്തനം

20 എന്റെയുള്ളം യഹോവയ്ക്കായി കാത്തിരിക്കുന്നു; അവിടന്നു നമ്മുടെ സഹായവും പരിചയും ആകുന്നു.

Viz kapitola kopírovat




സങ്കീർത്തനങ്ങൾ 33:20

Následuj nás:

Reklamy


Reklamy