സങ്കീർത്തനങ്ങൾ 29:10 - സത്യവേദപുസ്തകം C.L. (BSI)10 സർവേശ്വരൻ ജലവിതാനത്തിൽ സിംഹാസനസ്ഥനായിരിക്കുന്നു; അവിടുന്നു രാജാവായി എന്നേക്കും വാഴുന്നു. Viz kapitolaസത്യവേദപുസ്തകം OV Bible (BSI)10 യഹോവ ജലപ്രളയത്തിന്മീതെ ഇരുന്നു; യഹോവ എന്നേക്കും രാജാവായി ഇരിക്കുന്നു. Viz kapitolaഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം10 യഹോവ ജലപ്രളയത്തിനു മീതെ ഇരുന്നു; യഹോവ എന്നേക്കും രാജാവായി ഭരിക്കുന്നു. Viz kapitolaമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)10 യഹോവ ജലപ്രളയത്തിന്മീതെ ഇരുന്നു; യഹോവ എന്നേക്കും രാജാവായി ഇരിക്കുന്നു. Viz kapitolaസമകാലിക മലയാളവിവർത്തനം10 യഹോവ ജലപ്രളയത്തിനുമീതേ സിംഹാസനസ്ഥനായിരിക്കുന്നു യഹോവ എന്നേക്കും രാജാവായി വാഴുന്നു. Viz kapitola |