Online Bible

- Reklamy -




സങ്കീർത്തനങ്ങൾ 26:4 - സത്യവേദപുസ്തകം C.L. (BSI)

4 വഞ്ചകരോടൊത്തു ഞാൻ കൂട്ടുകൂടിയിട്ടില്ല, കപടഹൃദയരോടൊത്തു ഞാൻ ചേർന്നിട്ടുമില്ല.

Viz kapitola kopírovat

സത്യവേദപുസ്തകം OV Bible (BSI)

4 വ്യർഥന്മാരോടുകൂടെ ഞാൻ ഇരുന്നിട്ടില്ല; കപടക്കാരുടെ അടുക്കൽ ഞാൻ ചെന്നിട്ടുമില്ല.

Viz kapitola kopírovat

ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം

4 വഞ്ചകന്മാരോടുകൂടി ഞാൻ ഇരുന്നിട്ടില്ല; കപടഹൃദയമുള്ളവരുടെ അടുക്കൽ ഞാൻ ചെന്നിട്ടുമില്ല.

Viz kapitola kopírovat

മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)

4 വ്യർത്ഥന്മാരോടുകൂടെ ഞാൻ ഇരുന്നിട്ടില്ല; കപടക്കാരുടെ അടുക്കൽ ഞാൻ ചെന്നിട്ടുമില്ല.

Viz kapitola kopírovat

സമകാലിക മലയാളവിവർത്തനം

4 വഞ്ചകരോടുകൂടെ ഞാൻ ഇരിക്കുകയോ കപടഭക്തരോട് ഞാൻ സഹകരിക്കുകയോ ചെയ്യുന്നില്ല.

Viz kapitola kopírovat




സങ്കീർത്തനങ്ങൾ 26:4

Následuj nás:

Reklamy


Reklamy