സങ്കീർത്തനങ്ങൾ 24:9 - സത്യവേദപുസ്തകം C.L. (BSI)9 പടിവാതിലുകളേ, നിങ്ങൾ തലകൾ ഉയർത്തുവിൻ, പുരാതനകവാടങ്ങളേ, ഉയർന്നു നില്‌ക്കുവിൻ; മഹത്ത്വപൂർണനായ രാജാവ് പ്രവേശിക്കട്ടെ. Viz kapitolaസത്യവേദപുസ്തകം OV Bible (BSI)9 വാതിലുകളേ, നിങ്ങളുടെ തലകളെ ഉയർത്തുവിൻ; പണ്ടേയുള്ള കതകുകളേ, ഉയർന്നിരിപ്പിൻ; മഹത്ത്വത്തിന്റെ രാജാവ് പ്രവേശിക്കട്ടെ. Viz kapitolaഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം9 വാതിലുകളേ, നിങ്ങളുടെ തലകൾ ഉയർത്തുവിൻ; പുരാതനമായ കതകുകളേ, ഉയർന്നിരിക്കുവിൻ; മഹത്വത്തിന്‍റെ രാജാവ് പ്രവേശിക്കട്ടെ. Viz kapitolaമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)9 വാതിലുകളേ, നിങ്ങളുടെ തലകളെ ഉയർത്തുവിൻ; പണ്ടേയുള്ള കതകുകളേ, ഉയർന്നിരിപ്പിൻ; മഹത്വത്തിന്റെ രാജാവു പ്രവേശിക്കട്ടെ. Viz kapitolaസമകാലിക മലയാളവിവർത്തനം9 കവാടങ്ങളേ, നിങ്ങളുടെ ശിരസ്സ് ഉയർത്തുക; പുരാതന കവാടങ്ങളേ, ഉയരുക, മഹത്ത്വത്തിന്റെ രാജാവ് പ്രവേശിക്കട്ടെ. Viz kapitola |