Online Bible

- Reklamy -




സങ്കീർത്തനങ്ങൾ 21:11 - സത്യവേദപുസ്തകം C.L. (BSI)

11 അവർ അങ്ങേക്കെതിരെ ദോഷം നിരൂപിച്ചാലും അങ്ങേക്കെതിരെ ദുഷ്ടപദ്ധതികൾ ആവിഷ്കരിച്ചാലും വിജയിക്കയില്ല.

Viz kapitola kopírovat

സത്യവേദപുസ്തകം OV Bible (BSI)

11 അവർ നിനക്കു വിരോധമായി ദോഷം വിചാരിച്ചു; തങ്ങളാൽ സാധിക്കാത്ത ഒരു ഉപായം നിരൂപിച്ചു.

Viz kapitola kopírovat

ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം

11 അവർ അങ്ങേക്കു വിരോധമായി ദോഷം വിചാരിച്ചു; അവരാൽ കഴിയാത്ത ഒരു ഉപായം നിരൂപിച്ചു.

Viz kapitola kopírovat

മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)

11 അവർ നിനക്കു വിരോധമായി ദോഷംവിചാരിച്ചു; തങ്ങളാൽ സാധിക്കാത്ത ഒരു ഉപായം നിരൂപിച്ചു.

Viz kapitola kopírovat

സമകാലിക മലയാളവിവർത്തനം

11 അവർ അങ്ങേക്കെതിരേ തിന്മ ആസൂത്രണംചെയ്ത് ദുഷ്ടത മെനയുന്നു; എന്നാലും അവർ വിജയിക്കുകയില്ല.

Viz kapitola kopírovat




സങ്കീർത്തനങ്ങൾ 21:11

Následuj nás:

Reklamy


Reklamy