സങ്കീർത്തനങ്ങൾ 18:41 - സത്യവേദപുസ്തകം C.L. (BSI)41 അവർ സഹായത്തിനുവേണ്ടി നിലവിളിച്ചു, എന്നാൽ വിടുവിക്കാൻ ആരും ഉണ്ടായിരുന്നില്ല. അവർ സർവേശ്വരനോടു നിലവിളിച്ചു; എന്നാൽ അവിടുന്ന് ഉത്തരമരുളിയില്ല. Viz kapitolaസത്യവേദപുസ്തകം OV Bible (BSI)41 അവർ നിലവിളിച്ചു; രക്ഷിപ്പാൻ ആരുമുണ്ടായിരുന്നില്ല; യഹോവയോടു നിലവിളിച്ചു; അവൻ ഉത്തരമരുളിയതുമില്ല. Viz kapitolaഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം41 അവർ നിലവിളിച്ചു; രക്ഷിക്കുവാൻ ആരും ഉണ്ടായിരുന്നില്ല; യഹോവയോട് നിലവിളിച്ചു; അവിടുന്ന് ഉത്തരം അരുളിയതുമില്ല. Viz kapitolaമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)41 അവർ നിലവിളിച്ചു; രക്ഷിപ്പാൻ ആരുമുണ്ടായിരുന്നില്ല; യഹോവയോടു നിലവിളിച്ചു; അവൻ ഉത്തരമരുളിയതുമില്ല. Viz kapitolaസമകാലിക മലയാളവിവർത്തനം41 സഹായത്തിനായവർ കേണപേക്ഷിച്ചു, എന്നാൽ അവരെ രക്ഷിക്കാൻ ആരും ഉണ്ടായിരുന്നില്ല— യഹോവയോട് അപേക്ഷിച്ചു, എന്നാൽ അവിടന്ന് ഉത്തരം നൽകിയതുമില്ല. Viz kapitola |