സങ്കീർത്തനങ്ങൾ 147:19 - സത്യവേദപുസ്തകം C.L. (BSI)19 അവിടുന്നു യാക്കോബ്‍വംശജർക്കു തന്റെ കല്പനകളും ഇസ്രായേൽജനത്തിനു തന്റെ ചട്ടങ്ങളും പ്രമാണങ്ങളും നല്‌കുന്നു. Viz kapitolaസത്യവേദപുസ്തകം OV Bible (BSI)19 അവൻ യാക്കോബിന് തന്റെ വചനവും യിസ്രായേലിനു തന്റെ ചട്ടങ്ങളും വിധികളും വെളിപ്പെടുത്തുന്നു. Viz kapitolaഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം19 ദൈവം യാക്കോബിന് തന്റെ വചനവും യിസ്രായേലിനു തന്റെ ചട്ടങ്ങളും വിധികളും വെളിപ്പെടുത്തുന്നു. Viz kapitolaമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)19 അവൻ യാക്കോബിന്നു തന്റെ വചനവും യിസ്രായേലിന്നു തന്റെ ചട്ടങ്ങളും വിധികളും വെളിപ്പെടുത്തുന്നു. Viz kapitolaസമകാലിക മലയാളവിവർത്തനം19 അവിടത്തെ വചനം യാക്കോബിനും അവിടത്തെ വിധികളും ഉത്തരവുകളും ഇസ്രായേലിനും വെളിപ്പെടുത്തിയിരിക്കുന്നു. Viz kapitola |