സങ്കീർത്തനങ്ങൾ 143:12 - സത്യവേദപുസ്തകം C.L. (BSI)12 എന്നോടുള്ള അവിടുത്തെ അചഞ്ചലസ്നേഹത്താൽ, എന്റെ ശത്രുക്കളെ സംഹരിക്കണമേ. എന്റെ സകല വൈരികളെയും നശിപ്പിക്കണമേ. ഞാൻ അങ്ങയുടെ ദാസനല്ലോ. Viz kapitolaസത്യവേദപുസ്തകം OV Bible (BSI)12 നിന്റെ ദയയാൽ എന്റെ ശത്രുക്കളെ സംഹരിക്കേണമേ; എന്റെ പ്രാണനെ പീഡിപ്പിക്കുന്നവരെയൊക്കെയും നശിപ്പിക്കേണമേ; ഞാൻ നിന്റെ ദാസൻ ആകുന്നുവല്ലോ. Viz kapitolaഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം12 അങ്ങേയുടെ ദയയാൽ എന്റെ ശത്രുക്കളെ സംഹരിക്കേണമേ; എന്റെ പ്രാണനെ പീഡിപ്പിക്കുന്ന എല്ലാവരെയും നശിപ്പിക്കേണമേ; ഞാൻ അങ്ങേയുടെ ദാസൻ ആകുന്നുവല്ലോ. Viz kapitolaമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)12 നിന്റെ ദയയാൽ എന്റെ ശത്രുക്കളെ സംഹരിക്കേണമേ; എന്റെ പ്രാണനെ പീഡിപ്പിക്കുന്നവരെ ഒക്കെയും നശിപ്പിക്കേണമേ; ഞാൻ നിന്റെ ദാസൻ ആകുന്നുവല്ലോ. Viz kapitolaസമകാലിക മലയാളവിവർത്തനം12 അവിടത്തെ അചഞ്ചലസ്നേഹത്താൽ എന്റെ ശത്രുക്കളെ നിശ്ശബ്ദരാക്കണമേ; എന്റെ എതിരാളികളെയെല്ലാം നശിപ്പിക്കണമേ, ഞാൻ അങ്ങയുടെ സേവകനാണല്ലോ. Viz kapitola |