Online Bible

- Reklamy -




സങ്കീർത്തനങ്ങൾ 142:7 - സത്യവേദപുസ്തകം C.L. (BSI)

7 കാരാഗൃഹത്തിൽനിന്ന് എന്നെ മോചിപ്പിക്കണമേ, ഞാൻ അങ്ങയുടെ നാമത്തിനു സ്തോത്രം അർപ്പിക്കട്ടെ. അവിടുന്ന് എന്നോടു കാരുണ്യം കാണിക്കുന്നതുകൊണ്ടു, നീതിമാന്മാർ എന്റെ ചുറ്റും കൂടും.”

Viz kapitola kopírovat

സത്യവേദപുസ്തകം OV Bible (BSI)

7 ഞാൻ നിന്റെ നാമത്തിനു സ്തോത്രം ചെയ്യേണ്ടതിന് എന്റെ പ്രാണനെ കാരാഗൃഹത്തിൽനിന്നു പുറപ്പെടുവിക്കേണമേ; നീ എന്നോട് ഉപകാരം ചെയ്തിരിക്കയാൽ നീതിമാന്മാർ എന്റെ ചുറ്റും വന്നുകൂടും.

Viz kapitola kopírovat

ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം

7 ഞാൻ അങ്ങേയുടെ നാമത്തിന് സ്തോത്രം ചെയ്യുവാൻ എന്‍റെ പ്രാണനെ കാരാഗൃഹത്തിൽനിന്നു പുറപ്പെടുവിക്കേണമേ; അങ്ങ് എനിക്ക് ഉപകാരം ചെയ്തിരിക്കുകയാൽ നീതിമാന്മാർ എന്‍റെ ചുറ്റം വന്നുകൂടും.

Viz kapitola kopírovat

മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)

7 ഞാൻ നിന്റെ നാമത്തിന്നു സ്തോത്രം ചെയ്യേണ്ടതിന്നു എന്റെ പ്രാണനെ കാരാഗൃഹത്തിൽനിന്നു പുറപ്പെടുവിക്കേണമേ; നീ എന്നോടു ഉപകാരം ചെയ്തിരിക്കയാൽ നീതിമാന്മാർ എന്റെ ചുറ്റം വന്നുകൂടും.

Viz kapitola kopírovat

സമകാലിക മലയാളവിവർത്തനം

7 ഞാൻ അവിടത്തെ നാമത്തെ സ്തുതിക്കേണ്ടതിന്, തടവറയിൽനിന്നും എന്നെ വിടുവിക്കണമേ. അപ്പോൾ അവിടന്ന് എനിക്കു ചെയ്തിരിക്കുന്ന നന്മമൂലം നീതിനിഷ്ഠർ എനിക്കുചുറ്റും വന്നുകൂടും.

Viz kapitola kopírovat




സങ്കീർത്തനങ്ങൾ 142:7

Následuj nás:

Reklamy


Reklamy