Online Bible

- Reklamy -




സങ്കീർത്തനങ്ങൾ 139:9 - സത്യവേദപുസ്തകം C.L. (BSI)

9 ചിറകു ധരിച്ചു ഞാൻ കിഴക്കേ അതിർത്തിയോളം പറന്നാലും, പടിഞ്ഞാറു സമുദ്രത്തിന്റെ അതിർത്തിയിൽ പോയി പാർത്താലും,

Viz kapitola kopírovat

സത്യവേദപുസ്തകം OV Bible (BSI)

9 ഞാൻ ഉഷസ്സിൻചിറകു ധരിച്ച്, സമുദ്രത്തിന്റെ അറ്റത്തുചെന്നു പാർത്താൽ

Viz kapitola kopírovat

ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം

9 ഞാൻ ഉഷസ്സിന്‍റെ ചിറകു ധരിച്ച്, സമുദ്രത്തിന്‍റെ അറ്റത്തു ചെന്നു വസിച്ചാൽ

Viz kapitola kopírovat

മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)

9 ഞാൻ ഉഷസ്സിൻ ചിറകു ധരിച്ചു, സമുദ്രത്തിന്റെ അറ്റത്തു ചെന്നു പാർത്താൽ

Viz kapitola kopírovat

സമകാലിക മലയാളവിവർത്തനം

9 ഞാൻ ഉഷസ്സിൻ ചിറകിലേറി, ആഴിയുടെ അങ്ങേത്തീരത്തിലെത്തി വസിച്ചാൽ,

Viz kapitola kopírovat




സങ്കീർത്തനങ്ങൾ 139:9

Následuj nás:

Reklamy


Reklamy