സങ്കീർത്തനങ്ങൾ 138:5 - സത്യവേദപുസ്തകം C.L. (BSI)5 സർവേശ്വരന്റെ പ്രവൃത്തികളെക്കുറിച്ചു അവർ പാടും, അവിടുത്തെ മഹത്ത്വം വലിയതാണല്ലോ. Viz kapitolaസത്യവേദപുസ്തകം OV Bible (BSI)5 അതേ, അവർ യഹോവയുടെ വഴികളെക്കുറിച്ചു പാടും; യഹോവയുടെ മഹത്ത്വം വലിയതാകുന്നുവല്ലോ. Viz kapitolaഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം5 അതേ, അവർ യഹോവയുടെ വഴികളെക്കുറിച്ചു പാടും; യഹോവയുടെ മഹത്ത്വം വലിയതാകുന്നുവല്ലോ. Viz kapitolaമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)5 അതേ, അവർ യഹോവയുടെ വഴികളെക്കുറിച്ചു പാടും; യഹോവയുടെ മഹത്വം വലിയതാകുന്നുവല്ലോ. Viz kapitolaസമകാലിക മലയാളവിവർത്തനം5 യഹോവയുടെ മഹത്ത്വം ഉന്നതമായിരിക്കുകയാൽ അവർ യഹോവയുടെ വഴികളെപ്പറ്റി പാടട്ടെ. Viz kapitola |