Online Bible

- Reklamy -




സങ്കീർത്തനങ്ങൾ 136:25 - സത്യവേദപുസ്തകം C.L. (BSI)

25 അവിടുന്നു സകല ജീവജാലങ്ങൾക്കും ആഹാരം നല്‌കുന്നു. അവിടുത്തെ സ്നേഹം ശാശ്വതമാകുന്നു.

Viz kapitola kopírovat

സത്യവേദപുസ്തകം OV Bible (BSI)

25 സകല ജഡത്തിനും ആഹാരം കൊടുക്കുന്നവന്- അവന്റെ ദയ എന്നേക്കുമുള്ളത്.

Viz kapitola kopírovat

ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം

25 സകലജഡത്തിനും ആഹാരം കൊടുക്കുന്ന ദൈവത്തിന് അവിടുത്തെ ദയ എന്നേക്കുമുള്ളത്.

Viz kapitola kopírovat

മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)

25 സകലജഡത്തിന്നും ആഹാരം കൊടുക്കുന്നവന്നു - അവന്റെ ദയ എന്നേക്കുമുള്ളതു.

Viz kapitola kopírovat

സമകാലിക മലയാളവിവർത്തനം

25 അവിടന്ന് സകലജീവികൾക്കും ആഹാരം നൽകുന്നു. അവിടത്തെ അചഞ്ചലസ്നേഹം ശാശ്വതമായിരിക്കുന്നു.

Viz kapitola kopírovat




സങ്കീർത്തനങ്ങൾ 136:25

Následuj nás:

Reklamy


Reklamy