Online Bible

- Reklamy -




സങ്കീർത്തനങ്ങൾ 132:10 - സത്യവേദപുസ്തകം C.L. (BSI)

10 അങ്ങയുടെ ദാസനായ ദാവീദിനെ ഓർത്ത് അങ്ങയുടെ അഭിഷിക്തനെ തിരസ്കരിക്കരുതേ.

Viz kapitola kopírovat

സത്യവേദപുസ്തകം OV Bible (BSI)

10 നിന്റെ ദാസനായ ദാവീദിൻനിമിത്തം നിന്റെ അഭിഷിക്തന്റെ മുഖത്തെ തിരിച്ചുകളയരുതേ.

Viz kapitola kopírovat

ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം

10 അങ്ങേയുടെ ദാസനായ ദാവീദിനെ ഓർത്തു അങ്ങേയുടെ അഭിഷിക്തന്‍റെ മുഖത്തെ തിരസ്ക്കരിക്കരുതേ.

Viz kapitola kopírovat

മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)

10 നിന്റെ ദാസനായ ദാവീദിൻനിമിത്തം നിന്റെ അഭിഷിക്തന്റെ മുഖത്തെ തിരിച്ചു കളയരുതേ.

Viz kapitola kopírovat

സമകാലിക മലയാളവിവർത്തനം

10 അങ്ങയുടെ ദാസനായ ദാവീദിനെയോർത്ത്, അവിടത്തെ അഭിഷിക്തനെ തിരസ്കരിക്കരുതേ.

Viz kapitola kopírovat




സങ്കീർത്തനങ്ങൾ 132:10

Následuj nás:

Reklamy


Reklamy