സങ്കീർത്തനങ്ങൾ 129:7 - സത്യവേദപുസ്തകം C.L. (BSI)7 കൊയ്യുന്നവർ അവയെ ശേഖരിക്കുകയോ. കറ്റ കെട്ടുന്നവർ അവയെ ഒരുമിച്ചുകെട്ടുകയോ ചെയ്യുന്നില്ല. Viz kapitolaസത്യവേദപുസ്തകം OV Bible (BSI)7 കൊയ്യുന്നവൻ അതുകൊണ്ട് തന്റെ കൈയാകട്ടെ കറ്റകെട്ടുന്നവൻ തന്റെ മാർവിടം ആകട്ടെ നിറയ്ക്കയില്ല. Viz kapitolaഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം7 കൊയ്യുന്നവൻ അത്തരം പുല്ലുകൊണ്ട് തന്‍റെ കൈയോ കറ്റ കെട്ടുന്നവൻ തന്‍റെ ഭുജങ്ങളോ നിറയ്ക്കുകയില്ല. Viz kapitolaമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)7 കൊയ്യുന്നവൻ അതുകൊണ്ടു തന്റെ കൈയാകട്ടെ കറ്റ കെട്ടുന്നവൻ തന്റെ മാർവ്വിടം ആകട്ടെ നിറെക്കയില്ല. Viz kapitolaസമകാലിക മലയാളവിവർത്തനം7 അതു കൊയ്ത്തുകാരുടെ കൈകൾ നിറയ്ക്കുകയോ കറ്റകെട്ടുന്നവരുടെ ഭുജം നിറയ്ക്കുകയോ ചെയ്യുന്നില്ല. Viz kapitola |