Online Bible

- Reklamy -




സങ്കീർത്തനങ്ങൾ 129:4 - സത്യവേദപുസ്തകം C.L. (BSI)

4 സർവേശ്വരൻ നീതിമാനാകുന്നു. ദുഷ്ടന്മാരുടെ ബന്ധനത്തിൽനിന്ന് അവിടുന്നു എന്നെ മോചിപ്പിച്ചു.

Viz kapitola kopírovat

സത്യവേദപുസ്തകം OV Bible (BSI)

4 യഹോവ നീതിമാനാകുന്നു; അവൻ ദുഷ്ടന്മാരുടെ കയറുകളെ അറുത്തുകളഞ്ഞിരിക്കുന്നു.

Viz kapitola kopírovat

ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം

4 യഹോവ നീതിമാനാകുന്നു; അവിടുന്ന് ദുഷ്ടന്മാരുടെ പിടിയില്‍ നിന്ന് എന്നെ വിടുവിച്ചു.

Viz kapitola kopírovat

മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)

4 യഹോവ നീതിമാനാകുന്നു; അവൻ ദുഷ്ടന്മാരുടെ കയറുകളെ അറുത്തുകളഞ്ഞിരിക്കുന്നു.

Viz kapitola kopírovat

സമകാലിക മലയാളവിവർത്തനം

4 എന്നാൽ യഹോവ നീതിമാൻ ആകുന്നു; അവിടന്നു ദുഷ്ടരുടെ കയറുകൾ മുറിച്ച് ഞങ്ങളെ സ്വതന്ത്രരാക്കിയിരിക്കുന്നു.”

Viz kapitola kopírovat




സങ്കീർത്തനങ്ങൾ 129:4

Následuj nás:

Reklamy


Reklamy