സങ്കീർത്തനങ്ങൾ 129:3 - സത്യവേദപുസ്തകം C.L. (BSI)3 ഉഴവുകാരെപ്പോലെ അവർ എന്റെ മുതുകിൽ ഉഴുതു. എന്റെ മുതുകിൽ നീളത്തിൽ ഉഴവുചാൽ കീറി, Viz kapitolaസത്യവേദപുസ്തകം OV Bible (BSI)3 ഉഴവുകാർ എന്റെ മുതുകിന്മേൽ ഉഴുതു; ഉഴവുചാലുകളെ അവർ നീളത്തിൽ കീറി. Viz kapitolaഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം3 ഉഴവുകാർ എന്റെ മുതുകിന്മേൽ ഉഴുതു; ഉഴവു ചാലുകൾ അവർ നീളത്തിൽ കീറി.” Viz kapitolaമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)3 ഉഴവുകാർ എന്റെ മുതുകിന്മേൽ ഉഴുതു; ഉഴവു ചാലുകളെ അവർ നീളത്തിൽ കീറി. Viz kapitolaസമകാലിക മലയാളവിവർത്തനം3 ഉഴവുകാർ എന്റെ പുറം ഉഴുത് ഉഴവുചാലുകൾ നീളമുള്ളതാക്കി. Viz kapitola |