സങ്കീർത്തനങ്ങൾ 126:1 - സത്യവേദപുസ്തകം C.L. (BSI)1 പ്രവാസികളായിരുന്ന ഞങ്ങളെ സർവേശ്വരൻ സീയോനിലേക്കു തിരികെ കൊണ്ടുവന്നപ്പോൾ ഞങ്ങൾക്ക് അതൊരു സ്വപ്നമായിത്തോന്നി. Viz kapitolaസത്യവേദപുസ്തകം OV Bible (BSI)1 യഹോവ സീയോന്റെ പ്രവാസികളെ മടക്കിവരുത്തിയപ്പോൾ ഞങ്ങൾ സ്വപ്നം കാണുന്നവരെപ്പോലെ ആയിരുന്നു. Viz kapitolaഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം1 യഹോവ സീയോൻ്റെ പ്രവാസികളെ മടക്കിവരുത്തിയപ്പോൾ ഞങ്ങൾ സ്വപ്നം കാണുന്നവരെപ്പോലെ ആയിരുന്നു. Viz kapitolaമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)1 യഹോവ സീയോന്റെ പ്രവാസികളെ മടക്കിവരുത്തിയപ്പോൾ ഞങ്ങൾ സ്വപ്നം കാണുന്നവരെപ്പോലെ ആയിരുന്നു. Viz kapitolaസമകാലിക മലയാളവിവർത്തനം1 യഹോവ സീയോന്റെ ബന്ധിതരെ മടക്കിവരുത്തിയപ്പോൾ, ഞങ്ങൾ സ്വപ്നം കാണുന്നവരെപ്പോലെ ആയിരുന്നു. Viz kapitola |