Online Bible

- Reklamy -




സങ്കീർത്തനങ്ങൾ 124:6 - സത്യവേദപുസ്തകം C.L. (BSI)

6 ശത്രുക്കളുടെ സംഹാരത്തിൽനിന്നു നമ്മെ രക്ഷിച്ച സർവേശ്വരൻ വാഴ്ത്തപ്പെടട്ടെ.

Viz kapitola kopírovat

സത്യവേദപുസ്തകം OV Bible (BSI)

6 നമ്മെ അവരുടെ പല്ലിന് ഇരയായി കൊടുക്കായ്കയാൽ യഹോവ വാഴ്ത്തപ്പെടുമാറാകട്ടെ.

Viz kapitola kopírovat

ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം

6 നമ്മളെ അവരുടെ പല്ലുകൾക്ക് ഇരയായി കൊടുക്കായ്കയാൽ യഹോവ വാഴ്ത്തപ്പെടുമാറാകട്ടെ.”

Viz kapitola kopírovat

മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)

6 നമ്മെ അവരുടെ പല്ലിന്നു ഇരയായി കൊടുക്കായ്കയാൽ യഹോവ വാഴ്ത്തപ്പെടുമാറാകട്ടെ.

Viz kapitola kopírovat

സമകാലിക മലയാളവിവർത്തനം

6 അവരുടെ പല്ലിനിരയായി പറിച്ചുകീറപ്പെടാൻ നമ്മെ അനുവദിക്കാതിരുന്ന, യഹോവ വാഴ്ത്തപ്പെട്ടവൻ.

Viz kapitola kopírovat




സങ്കീർത്തനങ്ങൾ 124:6

Následuj nás:

Reklamy


Reklamy