സങ്കീർത്തനങ്ങൾ 124:4 - സത്യവേദപുസ്തകം C.L. (BSI)4 പെരുവെള്ളം നമ്മെ ഒഴുക്കിക്കളയുമായിരുന്നു. ജലപ്രവാഹം നമ്മെ മൂടിക്കളയുമായിരുന്നു. Viz kapitolaസത്യവേദപുസ്തകം OV Bible (BSI)4 വെള്ളം നമ്മെ ഒഴുക്കിക്കളയുമായിരുന്നു, നദി നമ്മുടെ പ്രാണനുമീതെ കവിയുമായിരുന്നു; Viz kapitolaഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം4 വെള്ളം നമ്മളെ ഒഴുക്കിക്കളയുമായിരുന്നു, നദി നമ്മളുടെ പ്രാണനു മീതെ കവിയുമായിരുന്നു; Viz kapitolaമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)4 വെള്ളം നമ്മെ ഒഴുക്കിക്കളയുമായിരുന്നു, നദി നമ്മുടെ പ്രാണന്നു മീതെ കവിയുമായിരുന്നു; Viz kapitolaസമകാലിക മലയാളവിവർത്തനം4 പ്രളയം നമ്മെ ഒഴുക്കിക്കളയുമായിരുന്നു, വെള്ളപ്പാച്ചിൽ നമ്മെ തൂത്തെറിയുമായിരുന്നു, Viz kapitola |