സങ്കീർത്തനങ്ങൾ 122:9 - സത്യവേദപുസ്തകം C.L. (BSI)9 നമ്മുടെ ദൈവമായ സർവേശ്വരന്റെ ആലയത്തോടുള്ള സ്നേഹംകൊണ്ട്, ഞാൻ നിനക്കു നന്മ നേരും. Viz kapitolaസത്യവേദപുസ്തകം OV Bible (BSI)9 നമ്മുടെ ദൈവമായ യഹോവയുടെ ആലയംനിമിത്തം ഞാൻ നിന്റെ നന്മ അന്വേഷിക്കും. Viz kapitolaഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം9 നമ്മുടെ ദൈവമായ യഹോവയുടെ ആലയംനിമിത്തം ഞാൻ നിന്റെ നന്മ അന്വേഷിക്കും. Viz kapitolaമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)9 നമ്മുടെ ദൈവമായ യഹോവയുടെ ആലയംനിമിത്തം ഞാൻ നിന്റെ നന്മ അന്വേഷിക്കും. Viz kapitolaസമകാലിക മലയാളവിവർത്തനം9 നമ്മുടെ ദൈവമായ യഹോവയുടെ ആലയത്തിനുവേണ്ടി ഞാൻ നിന്റെ അഭിവൃദ്ധി ആഗ്രഹിക്കുന്നു. Viz kapitola |