സങ്കീർത്തനങ്ങൾ 121:3 - സത്യവേദപുസ്തകം C.L. (BSI)3 നിന്റെ കാൽ വഴുതുവാൻ അവിടുന്ന് അനുവദിക്കയില്ല. നിന്റെ സംരക്ഷകൻ സദാ ജാഗരൂകനാണ്. Viz kapitolaസത്യവേദപുസ്തകം OV Bible (BSI)3 നിന്റെ കാൽ വഴുതുവാൻ അവൻ സമ്മതിക്കയില്ല; നിന്നെ കാക്കുന്നവൻ മയങ്ങുകയുമില്ല. Viz kapitolaഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം3 നിന്‍റെ കാൽ വഴുതിപ്പോകുവാൻ അവിടുന്ന് സമ്മതിക്കുകയില്ല; നിന്നെ കാക്കുന്നവൻ മയങ്ങുകയുമില്ല. Viz kapitolaമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)3 നിന്റെ കാൽ വഴുതുവാൻ അവൻ സമ്മതിക്കയില്ല; നിന്നെ കാക്കുന്നവൻ മയങ്ങുകയുമില്ല. Viz kapitolaസമകാലിക മലയാളവിവർത്തനം3 നിന്റെ കാൽ വഴുതാൻ അവിടന്ന് അനുവദിക്കുകയില്ല— നിന്റെ കാവൽക്കാരൻ ഉറക്കംതൂങ്ങുകയുമില്ല; Viz kapitola |