Online Bible

- Reklamy -




സങ്കീർത്തനങ്ങൾ 120:4 - സത്യവേദപുസ്തകം C.L. (BSI)

4 പോരാളിയുടെ മൂർച്ചയുള്ള അസ്ത്രങ്ങളും ചുട്ടുപഴുത്ത തീക്കനലുമാണ് നിങ്ങൾക്കു ലഭിക്കാൻ പോകുന്നത്.

Viz kapitola kopírovat

സത്യവേദപുസ്തകം OV Bible (BSI)

4 വീരന്റെ മൂർച്ചയുള്ള അസ്ത്രങ്ങളും പൂവത്തിൻ കനലും തന്നെ.

Viz kapitola kopírovat

ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം

4 വീരന്‍റെ മൂർച്ചയുള്ള അസ്ത്രങ്ങളും പൂവത്തിൻ കനലും തന്നെ.

Viz kapitola kopírovat

മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)

4 വീരന്റെ മൂർച്ചയുള്ള അസ്ത്രങ്ങളും പൂവത്തിൻ കനലും തന്നേ.

Viz kapitola kopírovat

സമകാലിക മലയാളവിവർത്തനം

4 യോദ്ധാവിന്റെ മൂർച്ചയേറിയ അസ്ത്രത്താലും കട്ടിയേറിയ മരത്തിന്റെ കത്തുന്ന കനലിനാലും അവിടന്നു നിന്നെ ശിക്ഷിക്കും.

Viz kapitola kopírovat




സങ്കീർത്തനങ്ങൾ 120:4

Následuj nás:

Reklamy


Reklamy